നിന്റെ ജീവൻ തന്നെ അവരിലും. My diary.khaleelshamras

നീ എല്ലാത്തിലും
കാണുന്നതും അനുഭവിക്കുന്നതും
നിന്റെ ജീവനെയാണ്
അല്ലാതെ അവരുടെ ജീവനെയല്ല.
കാരണം നിന്റെ
ജീവന്റെ ഉള്ളിലാണ്
അവയുടെ ചിത്രം
ചിത്രീകരിക്കപ്പെടുന്നത്.
ശബ്ദം കേൾക്കപ്പെടുന്നത്.
അവയെ അനുഭവിക്കുന്നത്.

Popular Posts