നല്ല മാനസികാവസ്ഥയിൽ ജീവിക്കുക.my diary.khaleelshamras

തികച്ചും നല്ല
മാനസികാവസ്ഥയിൽ ജീവിക്കുക
എന്നത് നന്റെ ജന്മാവകാശമാണ്.
ഒരാൾക്കും വ്യവസ്ഥക്കും
നിശേധിക്കാൻ കഴിയാത്ത
ജന്മാവകാശം.
ഇനി അതിൽനിന്നും
വ്യത്യസ്ഥമായി
ഒന്നാണ് നിന്നിൽ കാണുന്നതെങ്കിൽ
മറ്റൊരാളേയോ വ്യവസ്ഥയെയോ
കുറ്റപ്പെടുത്തരുത്.
കാരണം അത്
അവരുടെ കുറ്റമല്ല.
മറിച്ച് നിന്നിലെ
ആത്മവിശ്വാസത്തിന്റേയും
സ്വയംബോധത്തിനേറെയും
അളവിലുണ്ടായ കുറവിന്റെ ഫലമാണ്.

Popular Posts