തർക്കങ്ങളിൽ ഭാഗവത്താവുക. My diary.khaleelshamras

സാമൂഹിക തർക്കങ്ങളിൽ
ഭാഗവത്താവണം.
അതിൽ നിന്നും പഠിക്കണം.
രസിക്കണം.
പക്ഷെ ഒരു കാരണവശാലും
അവയെ നിന്റെ
നല്ല മാനസികാവസ്ഥ തകർക്കാൻ
കാരണമാക്കരുത്.

Popular Posts