വിശ്വാസമെന്ന ഊർജ്ജം. My diary.khaleeLshamras

വിശ്വാസം മനസ്സിന്റെ
ഊർജ്ജമാണ് .
അല്ലാതെ വാക്കുകളിലെ
പ്രകമ്പനങ്ങളല്ല.
വിശ്വാസത്തെ
സ്വഭാവത്തിലും പ്രവർത്തികളിലും
ദർശിക്കുക.
അല്ലാതെ അവരുടെ
നാവുകളിലൂടെ പറയുന്ന
വാക്കുകളിലല്ല.

Popular Posts