നൻമയുടെ അഭാവം.my diary.khaleelshamras

നൻമയുടേയും
സ്നേഹത്തിന്റേയും
അഭാവമോ കുറച്ചിലോ
ആണ് മനുഷ്യരെ
ഭീകരവാദിയും
വർഗ്ഗീയവാദിയുമൊക്കെയാക്കുന്നത്.
ഉള്ളിലെ തെറ്റായ
മാനസികഘടനകൾക്ക്
സമുഹത്തിലെ നല്ല
ദർശനങ്ങളെ
ഉപയോഗപ്പെടുത്തുകയുമാണ് അവർ.

Popular Posts