നിന്റെ മറുപ്രതികരണം. My diary.khaleelshamras

മറ്റുള്ളവരുടെ വാക്കുകൾക്കും
പ്രവർത്തികൾക്കുമുള്ള
നിന്റെ മാനസികപ്രതികരണങ്ങളൊന്നും
നിന്റെ നല്ല മാനസികാവസ്ഥകൾക്ക്
കോട്ടം വരുത്തുന്ന തരത്തിലുള്ളതാവരുത്.
നിന്റെ മറു പ്രതികരണം
അവരേയും വേദനിപ്പിച്ചതാവരുത്.

Popular Posts