പിറന്നുവീണ കുഞ്. My diary.khaleelshamras

പിറക്കപ്പെട്ടവരിലെല്ലാം
പിറന്നുവീണ ഒരു കുഞ്ഞുണ്ട്.
നിന്നെ വേദനിപ്പിച്ച പ്രതികരണങ്ങളുമായി
അവർ വരുമ്പോൾ
അവരിലെ
പിറന്നുവീണ കുഞിനെ കാണുക.
സാമൂഹിക മര്യാതകളോ
ഭാഷയോ ഇനിയും
പഠിച്ചിട്ടില്ലാത്ത
ആ കുഞ്ഞുങ്ങളെ നോക്കി
പക്വമായി
ഒന്ന് പുഞ്ചിരിക്കുക.

Popular Posts