മനസ്സിലാക്കൽ. My diary.khaleelshamras

നാം അവരെ മനസ്സിലാക്കുന്നത്
അവരുടെ സത്യാവസ്ഥ മനസ്സിലാക്കിയോ
അവരുടെ മനസ്സ് വായിച്ചോ അല്ല.
മറിച്ച് സ്വന്തം മനസ്സിലുള്ളതിനനുസരിച്ചാണ്.
അവ ശരിയാണോ തെറ്റാണോ
എന്ന് മനസ്സിലാക്കിയിട്ടല്ല
ഈ മനസ്സിലാക്കൽ
എന്നതാണ് സത്യം.

Popular Posts