യഥാർത്ഥ കഥയറിയാതെ.my diary.khaleelshamras

യഥാർത്ഥ കഥയറിയാതെ,
അറിയാനുള്ള താൽപര്യം പോലും കാണിക്കാത്ത,
അറിഞ്ഞാൽ പോലും
അതിന്റെ വിപരീതം
മാത്രം പറയുന്ന
പല വ്യക്തികളുടേയും
തെറ്റായ പ്രസ്ഥാവനകളെ
ഉള്ളിലേക്കാവാഹിച്ച്
സ്വന്തം മനസ്സമാധാനം
നഷ്ടപ്പെടുത്തുകയാണ് പലരും.
മറ്റുള്ളവരെ വേദനിപ്പിക്കുകയും
കുറ്റപ്പെടുത്തുകയും ചെയ്യുന്ന
പല പ്രസ്ഥാവനകളും
ഇത്തരത്തിൽ രൂപപ്പെട്ടതാണ്
എന്ന സത്യം മറക്കാതിരിക്കുക.

Popular Posts