നല്ല വിരുന്ന്.my diary.khaleelshamras

നിന്റെ ജീവിതത്തിലെ
നല്ല അനുഭവങ്ങൾ മറ്റുള്ളവരുമായി
പങ്കുവെക്കുക.
അതിലൂടെ ശരിക്കും
നല്ലൊരു വിരുന്നായിരിക്കും
നീ മറ്റുള്ളവർക്കായി
ഒരുക്കുന്നത്.
നല്ല മാനസികാവസ്ഥകളുടെ വിരുന്ന്.
ചീത്ത അനുഭവങ്ങൾ
പങ്കുവെക്കാതിരിക്കുക.
കാരണം അവ
അവരിൽ
ചീത്ത മാനസികാവസ്ഥകൾ സൃഷ്ടിക്കും.

Popular Posts