സംതൃപ്തിയെ വേദനയാക്കാൻ. My diary.khaleelshamras

നിന്റെ സംതൃപ്തികളെ
മറ്റുള്ളവരെ വേദനിപ്പിക്കാൻ
കാരണമാക്കരുത്.
അവ മറ്റുള്ളവരെ
വേദനിപ്പിക്കാൻ കാരണമാക്കുമ്പോൾ
അവർക്കതിൽ നിന്നും
വേദന ലഭിക്കുമെന്ന്
മാത്രമല്ല
നിന്റെ സംതൃപ്തിയുടെ അളവ്
കുറഞ്ഞ് കുറഞ്
ഇല്ലാതാവുകയോ
സംതൃപ്തി വേദനയായി
പരിവർത്തനം ചെയ്യുകയോ  ചെയ്യും.

Popular Posts