പച്ചയിറച്ചി തിന്നുന്നവരിലേക്ക്. My diary.khaleelshamras

മനുഷ്യരുടെ പച്ചയിറച്ചിയും
വിസർജ്യവസ്തുക്കളും
തിന്നും കുടിച്ചും അനുഭവിച്ചും
കൂത്താടുന്ന ഒരു
സംഘത്തിലേക്ക്
നല്ല രുചികരമായ
ഐക്യത്തിന്റേയും
സ്നേഹത്തിന്റേയും
രുചിയൂറും വിഭവങ്ങളുമായി ചെന്നാൽ
ഒന്നുങ്കിൽ
നീ പരിഹസിക്കപ്പെടും
അല്ലെങ്കിൽ ഓട്ടിയകറ്റപെടും.

Popular Posts