വിജയകരമായ ജീവിതം.my diary.khaleelshamras

ഈ നിമിഷത്തിൽ
നീ നിന്നിലേക്കും
പുറത്തേക്കും നോക്കുക.
അവിടെ സന്തോഷം കണ്ടെത്തുക.
അത് നിനക്കും മറ്റുള്ളവർക്കും
പകർന്നുകൊടുക്കുക.
അതിൽ സംതൃപ്തനാവുക.
അതാണ് വിജയകരമായ ജീവിതം.

Popular Posts