ശാരീരികാനുഭൂതികൾ. My diary.khaleelshamras

നിന്റെ ചിന്തകളിൽ നിന്നും ഭാവനകൾ പിറക്കുന്നു.
ഭാവനകളിൽ നിന്നും
വികാരങ്ങൾ പിറക്കുന്നു.
വികാരങ്ങളിൽ നിന്നും
ശാരീരികാനുഭൂതികൾ
പിറക്കുന്നു.
ഇവിടെ സാഹചര്യങ്ങൾ
ചിന്തകൾക്ക് ഒരു പ്രചോദനം
മാത്രമാണ്.
ഏതൊരു പ്രചോദനത്തിൽ
നിന്നും നല്ലൊരു ചിന്തയെ
സൃഷ്ടിക്കുന്നത് നിന്റെ ബോധമാണ്.

Popular Posts