ഈ നിമിഷത്തിലും അവ നിന്നിലുണ്ട്.my diary.khaleelshamras

നിനക്കോർത്തെടുക്കാൻ പറ്റുന്ന
ഓരോ വ്യക്തികളും
അനുഭവങ്ങളും എല്ലാം
നിന്റെ അന്തരികലോകത്ത്
ഈ ഒരു നിമിഷത്തിൽ ജീവിക്കുന്നവ
തന്നെയാണ്.
അവയുടെ ശബ്ദവും
ചിത്രവും മണവും
മറ്റു അനുഭൂതികളുമെല്ലാം
ഈ ഒരു നിമിഷത്തിലും
അനുഭവിക്കാവുന്നതാണ്.

Popular Posts