നല്ല അയൽവാസി. My diary.khaleelshamras

മറ്റുള്ളവരിൽ നല്ല മാനസികാവസ്ഥകൾ
സൃഷ്ടിക്കാൻ
നിന്റെ വാക്കുകളേയും
പ്രവർത്തികളേയും
കാരണമാക്കുക.
അതുവഴി
അവരുടെ മനസ്സിന്റെ സാമ്പ്രാജ്യത്തിൽ
ജീവനുള്ള ഒരു
അയൽവാസിയായി
നീ മാറും.
സൗന്ദര്യത്തിന്റെ എല്ലാ
പൂക്കളും വിരിഞ്ഞുനിൽക്കുന്ന
ഒരു പൂന്തോപ്പിലായിരിക്കും
നിനക്ക് അവർ ഒരുക്കി തരുന്ന വീട്.

Popular Posts