പീഡനം. My diary.khaleelshamras

മാനസികാസ്വസ്ഥത
പീഡിപ്പിച്ചവർക്ക് അവകാശപ്പെട്ടതാണ്.
അല്ലാതെ പീഡിപ്പിക്കപ്പെട്ടവർക്കല്ല.
പീഡിപ്പിച്ചവന്റെ വൈകാരിക മാലിന്യമാണ്
പീഡനം.
അത് പീഡിപ്പിക്കപ്പെട്ടവന്റെ വളമാണ്.
കൂടുതൽ നല്ലവരായി മാറാനുള്ള
ഊർജ്ജമാണ് അത്.

Popular Posts