സമാധാനം.my diary.khaleelshamras

നിനക്ക് സമാധാനം
നിലനിർത്തണമെങ്കിൽ
ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ മതി.
നിരക്കുള്ളിൽ
ഇപ്പോൾ
ഏതു തരം ചിന്തകളും
വികാരങ്ങളും വാഴുന്നുവെന്നത്
നിരീക്ഷിച്ചാൽ മാത്രം മതി.
അതിനെ കുറിച്ച്
ബോധവാനാവുന്ന നിമിഷം
നിന്റെ ബോധമനസ്സ്
അതിലെ നല്ലതിലേക്ക്
കേന്ദ്രീകരിക്കാനും
ചീത്തതിനെ തഴയാനോ
പരിവർത്തനം ചെയ്യാനോ ഉള്ള
പരിശ്രമം നടത്തും.
ആ പരിശ്രമത്തിന്റെ ഫലമാണ്
സമാധാനം.

Popular Posts