ജീവിതാനുഭവങ്ങൾ.my diary.khaleelshamras

ഓരോ  ജീവിതാനുഭവവും
നല്ല മാനസികാവസ്ഥകളായി
പരിവർത്തനം ചെയ്യാനുള്ളതാണ്.
ഏറ്റവും മോശം
അനുഭവത്തെ പോലും
ഈ ഒരു പരിവർത്തനത്തിന്
വിധേയമാക്കുന്നതിലാണ്
നിന്റെ വിജയം.

Popular Posts