അനുഭവങ്ങൾ.my diary.khaleelshamras

നിന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ
സ്വീകരിക്കുന്നവക്ക്
നിന്റെ പ്രതികരണങ്ങൾ
ഒരുക്കുന്ന വിരുന്നിന്റെ
പേരാണ് അനുഭവങ്ങൾ.
അനുഭവങ്ങൾ നന്നാവണമെങ്കിൽ
നീ നൽകുന്ന വിരുന്ന് നന്നാവണം.
അത് നീ ഏതു രീതിയിൽ
കാര്യങ്ങളോട്
പ്രതികരിക്കുന്നു
എന്നതിനനുസരിച്ചായിരിക്കും.

Popular Posts