പുതിയ നിമിഷം.my diary.khaleelshamras

ഈ നിമിഷമെന്നാൽ
ഏറ്റവും പുതിയത് എന്നാണ് അർത്ഥം.
ആ പുതിയ നിമിഷത്തിൽ
നിനക്കായി കാത്തിരിക്കുന്നത്
പുതുമ നിറഞ്ഞ
സാധ്യതകളും
അന്തരീക്ഷവുമാണ്.
അവയെ ഉപയോഗപ്പെടുത്തുക
എന്നതൊന്നേ നിനക്ക് ചെയ്യാനുള്ളു.

Popular Posts