ഭൂപടങ്ങൾ.my diary.khaleelshamras

അഭിപ്രായ വ്യത്യാസങ്ങൾ
നിലനിൽക്കുന്നത്
പലരും പലതരം
ഭൂപടങ്ങൾ വെച്ച്
തങ്ങളുടെ സാഹചര്യങ്ങളെ
നിരീക്ഷിക്കുന്നു
എന്നതിനാലാണ്.
അവനവന്റെ
ഉള്ളിലെ
ഇഷ്ടാനിഷ്ടങ്ങളും
വിശ്വാസങ്ങളും
ഒക്കെ ഉപയോഗപ്പെടുത്തി
വരക്കപ്പെട്ട ഭൂപടങ്ങൾ.

Popular Posts