രാക്ഷസൻ.my diary.khaleelshamras

എന്നും അവരോട്
ദേശ്യപ്പെടുകയും
തർക്കിക്കുകയുമാണെങ്കിൽ.
അവരുടെ മനസ്സിലെ
രാക്ഷസന്റെ
ചിത്രം വരക്കാനുള്ള
രൂപമാണ്
നീ കാണിച്ചുകൊടുക്കുന്നത്.
അത്കൊണ്ട്
പ്രിയപ്പെട്ടവരോടും
അല്ലാത്തവരോടും
അനാവശ്യ ദേശ്യത്തിലേർപ്പെടുമ്പോൾ
ശ്രദ്ധിക്കുക.
അവരുടെ മനസ്സിലെ
രാക്ഷസനായി മാറാതിരിക്കാൻ.

Popular Posts