പ്രധാനം നിന്നിലെന്താണ് എന്നതാണ്. My diary.ഖലീൽശംറാസ്

നല്ലൊരു നാട്ടിൽ പിറന്നുവെന്നതോ,
നല്ലൊരു കുടുംബത്തിലെ അംഗമായി എന്നതോ
സമാധാനത്തിന്റെ വിശ്വാസിയായോ എന്നതോ
ഏറ്റവും കരുത്തുറ്റ ഈ പുതുപുത്തൻ
നിമിഷത്തിൽ ജീവിക്കുന്നുവെന്നതോ
ഒന്നുമല്ല പ്രധാനം.
ആ നൻമയും സ്മാധാനവും
സമയവിനിയോഗവുമെല്ലാം
എത്രമാത്രം നിന്നിൽ
പ്രതിഫലിക്കുന്നുവെന്നതാണ്
പ്രധാനം.

Popular Posts