ഒരൊറ്റ കാര്യം. ഖലീൽശംറാസ്. My diary

ലക്ഷ്യ സാക്ഷാത്കാരത്തിനും
ആത്മ സംതൃപ്തിക്കും
സമാധാനം അനുഭവിക്കാനും
മനുഷ്യന്
നിസ്സാരമായ ഒരൊറ്റ കാര്യം ചെയ്താൽ മതി.
അത് ഈ ഒരു നിമിഷത്തിലേക്ക്
ശ്രദ്ധയെ കേന്ദ്രീകരിക്കുക എന്നതാണ്.

Popular Posts