സാഹചര്യത്തെ മാറ്റാതെ. എന്റെ ഡയറി.khaleelshamras

നിന്റെ സാഹചര്യങ്ങളെ
മാറ്റാൻ നോക്കേണ്ട.
പക്ഷെ അവയിൽ നിന്നും
നിന്നിൽ ഉത്പാദിപ്പിക്കപ്പെടുന്നത്
ഏത് തരം മാനസികാവസ്ഥകളാണെന്നത്
നിരീക്ഷിക്കുക.
അവ നല്ലതല്ലെങ്കിൽ
സാഹചര്യത്തെ മാറ്റാതെ
ആന്തരിക പ്രതികരണത്തെ മാറ്റുക.

Popular Posts