ഗുണനിലവാരം. From my diary.khaleelshamras

എത്ര ചെയ്യുന്നുവെന്നതല്ല,
എങ്ങിനെ ചെയ്യുന്നുവെന്നതുമല്ല
പ്രധാനം.
മറിച്ച് ചെയ്യുന്നത്
എത്ര ചെറിയ കാര്യമാണെങ്കിലും
അതിന്റെ ഗുണനിലവാരമാണ്
പ്രധാനം.

Popular Posts