മറ്റുള്ളവരെ അറിഞ്ഞില്ല. മൈ ഡയറി.ഖലീലശംറാസ്

മറ്റുള്ളവർക്കുള്ളിലെ
മാനസികാവസ്ഥകളോ
ചിന്തകളോ അറിഞല്ല,
മറിച്ച് സ്വന്തം
മനസ്സിനുള്ളിലെ
മാനസികാവസ്ഥകൾക്കും
ചിന്തകൾക്കും
അനുസരിച്ച് മാത്രമാണ്
പലരും
സാഹചര്യങ്ങളെ കുറിച്ച്
പ്രതികരിക്കുന്നത്.

Popular Posts