ശരീരവും മനസ്സും. മൈ ഡയറി.ഖലീലശംറാസ്

ശരീരത്തിനുള്ളിലെ മനസ്സല്ല
മറിച്ച് ഒരു അനന്തവിശാലമായ
മനസ്സ് ഈ ഭൂമിയിൽ
ജീവനോടെ നിലനിൽക്കുന്നുവെന്നതിനുള്ള
തെളിവാണ്
നിന്റെ ശരീരം.

Popular Posts