കോടാനുകോടി സന്ദേശങ്ങൾ. മൈ ഡയറി.ഖലീൽശംറാസ്‌

കോടാനുകോടി
സന്ദേശങ്ങളാണ് നിന്റെ
മനസ്സിനു മുമ്പിൽ
അതിനുള്ളിലെ സ്വയം ചർച്ചയുടെ
വിഷയമാവാൻ കാത്തിരിക്കുന്നത്
അതിൽ നിന്നും
ഒന്നുമാത്രം സജീവമായി
നിലനിൽക്കുന്നു.
പക്ഷെഅതിനെ ബോധപൂർവം
തിരഞ്ഞെടുക്കാൻ നിനക്കു കഴിഞ്ഞാൽ
അവിടെ വിജയം പിറക്കും
കൂടെ അതിയായ സംതൃപ്തിയും.

Popular Posts