മുലപ്പാലിന്റെ ശക്തി.ഖലീൽശംറാസ്.മൈ ഡയറി.

ലോകത്ത് ഒരു മനുഷ്യൻ
നുകർന്ന,
അസ്വദിച്ച
ഏറ്റവും രുചിയൂറും വിഭവം
അമ്മ തന്ന മുലപ്പാൽ തന്നെയായിരുന്നു.
ഒരു മനുഷ്യന്റെ
ആരോഗ്യത്തിനേറെയും
രോഗപ്രതിരോധത്തിന്റേയും
അടിത്തറ അതിൽ നിന്നുമായിരുന്നു.
ഒരിക്കലും
ആ ശക്തമായ അടിത്തറയിൽ
രൂപപ്പെട്ട നിന്റെ ശരീരം
അനാവശ്യവും ഹാനികരവുമായ
ഭക്ഷണങ്ങൾ നൽകി
അശുദ്ധമാക്കരുത്.
ആ മുലപ്പാലിന്റെ
ശക്തിയെ
ഭുമിയിലെ ഓരോ മനുഷ്യനും
പറഞ്ഞുകൊടുക്കുക.
ജോലിയുടേയും മറ്റും
പേരിൽ നാളെയുടെ തലമുറകൾക്ക്
മുലപ്പാൽ
നിശേധിക്കപ്പെട്ടുകൂട.
ജോലിയിടങ്ങളിൽ
അമ്മമാർക്ക് അതിനുള്ള സൗകര്യങ്ങൾ
ഒരുക്കപ്പെടണം.
നാളെയുടെ തലമുറകളും
അമ്മയുടെ മുലപ്പാലിന്റെ
ശക്തമായ അടിത്തറയിൽ
വളരട്ടെ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras