നല്ല അനുഭവങ്ങളിലേക്ക്. ഖലീൽശംറാസ്

നല്ല അനുഭവങ്ങളിലേക്ക്
ഇറങ്ങി ചെല്ലുക.
അതിന്റെ സംഗീതം വീണ്ടും ശ്രവിക്കുക.
രംഗങ്ങൾ കാണുക.
അനുഭൂതികൾ ആസ്വദിക്കുക.
ചീത്ത അനുഭവങ്ങളെ
പുറത്തു നിന്നും നിരീക്ഷിക്കുക
വിലപ്പെട്ട പാഠങ്ങളായി
പരിവർത്തനം ചെയ്യുക.
എന്നിട്ട് ആ പാഠങ്ങളെ
ആസ്വദിക്കുക.

Popular Posts