പുതിയ കഥ.മൈ ഡയറി.ഖലീലശംറാസ്

ഓരോ മനുഷ്യനും
ഓരോ പുതിയ നിമിഷത്തിലും
പുതിയ ഒരു ജീവിത കഥ
എഴുതുകയാണ്.
ആ കഥ കേവലം
അനർത്ഥമായ കുത്തിവരകളായി
മാറാതിരിക്കണമെങ്കിൽ
ബോധപൂർവ്വം
നിന്റെ ചിന്തകളെ
അർത്ഥപൂർണമായ
ആശയങ്ങളിലേക്ക്
തിരിച്ചുവിടണം.

Popular Posts