അവരുടെ വാക്കുകൾ. മൈ ഡയറി.ഖലീൽശംറാസ്

അവരുടെ വാക്കുകൾ
നിന്നിലെ
നല്ല മാനസികാവസ്ഥകളെ
ചീത്തതാക്കി മാറ്റാനല്ല.
അവരുടെ വാക്കുകളുടെ
അവകാശി നീയല്ല.
മറിച്ച് അവരും
അവരുടെ ചിന്തകളും
മാനസികഘടനയുമാണ്.

Popular Posts