കഠിന ശിക്ഷ. ഖലീൽശംറാസ്

മറ്റുള്ളവരെ പീഡിപ്പിക്കുകയും
വേദനിപ്പിക്കുകയും
ചെയ്യുന്നവരുടെ മുമ്പിൽ
ഒരു ഭൂകമ്പം വന്ന്
നാശമടിയുന്ന ശിക്ഷ
പ്രതീക്ഷിക്കരുത്.
മറ്റുള്ളവരെ പീഡിപ്പിക്കാനും
വേദനിപ്പിക്കാനും
പ്രേരിപ്പിച്ച
തികച്ചും അസ്വസ്ഥമായ
അവരുടെ മനസ്സ്
തന്നെയാണ്
അവർക്കു ലഭിച്ചു കൊണ്ടിരിക്കുന്ന
കഠിന ശിക്ഷ.

Popular Posts