ചോദ്യങ്ങൾ. മൈ ഡയറി.ഖലീൽശംറാസ്

എല്ലാ അനുഭവങ്ങളും
പോസിറ്റീവായതെന്തെങ്കിലും
കണ്ടെത്താൻ വേണ്ടി മാത്രമാണ്.
നെഗറ്റീവായ അനുഭവത്തിൽ പോലും
ഒളിഞ്ഞിരിക്കുന്നത്
അതിന്റെ പോസിറ്റീവ് ഭാഗം
കണ്ടെത്തി പൂരിപ്പിക്കാനുള്ള ചോദ്യമാണ്.

Popular Posts