സൗഹൃദത്തിന്റെ വരികൾ. ഖലീൽശംറാസ്.

വിമർശനത്തിന്റെ ഭാഷയിൽ
സൗഹൃദത്തിന്റെ വരികളില്ല.
അത് ശത്രുതയുടെ
വരികളാണ്.
അതുകൊണ്ട്
നീ ആഗ്രഹിക്കുന്നത്
സൗഹൃദമാണെങ്കിൽ
വിമർശനങ്ങളിൽ നിന്നും
പരമാവധി ഒഴിഞ്ഞുമാറി.
പ്രോൽസാഹനത്തിന്റെ
ഭാഷയിൽ
സംസാരിക്കുക.

Popular Posts