ജീവിതകഥ. എന്റെ ഡയറി. ഖലീൽശംറാസ്

ഓരോ മനുഷ്യന്റേയും
ജീവിത കഥ
തുടങ്ങിയത്
പിറന്നുവെന്ന ഒരൊറ്റ വരിയിൽ നിന്നും
അവസാനിക്കുന്നത്
മരിച്ചു എന്ന ഒറ്റ വരിയിലാണ്.
ആ തുടക്കത്തിനും ഒടുക്കത്തിനും
ഇടയിലെ വരികൾ
മാത്രമാണ് വ്യത്യാസം.
ആ വ്യത്യാസം എങ്ങിനെയാവണമെന്ന
അവരുടെ തീരുമാനത്തിന്റെ
പ്രകടനങ്ങൾ മാത്രമാണ്
അവരുടെ
ജീവിതത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.

Popular Posts