ജീവിതകാലം എന്ന പഠനകാലം. ഖലീൽശംറാസ്

മരണം വരെ തുടരേണ്ട
ഒന്നാണ് പഠനം.
ജീവിതത്തിൽ നിനക്കു
ലഭിക്കുന്ന ഓരോ നിമിഷത്തേയും
വിലപ്പെട്ടതെന്തൊക്കെയോ
പഠിക്കാനായി വിനിയോഗിക്കുക.
അങ്ങിനെ
ജീവിതകാലം ഒരു പഠനകാലമാക്കുക.

Popular Posts