ലോകം മാറ്റാൻ. ഖലീൽശംറാസ്

ലോകം മാറ്റാൻ നോക്കേണ്ട.
നിന്നെ മാറ്റുക.
നല്ല മാറ്റങ്ങളുമായി
നീ ലോകത്തിലേക്കിറങ്ങുക.
ആ മാറ്റങ്ങൾ
നിന്നിൽ നല്ല ശീലങ്ങൾ ഉണ്ടാക്കും.
ഈ ലോകത്തെ നിവാസികളിൽ
ചിലരെങ്കിലും അതിൽ മാതൃക കണ്ടെത്തും
അവരിലൂടെ മറ്റു ചിലർ
അങ്ങിനെ ഒരുപക്ഷെ
നിന്നിലൂടെ ഈ ലോകം തന്നെ
നന്നാവാനും മാതൃകയാവാനും
സാധ്യതയുണ്ട്.

Popular Posts