സ്വാർത്ഥതാൽപര്യക്കൾക്കായി.മൈ ഡയറി.ഖലീൽശംറാസ്

ഇവിടെ അധികാരത്തോടുള്ള
സ്നേഹമാണ്
പലപ്പോഴും നാടിനോടുള്ള
സ്നേഹമായി
ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത്.
ഇവിടെ ആദർശ സ്നേഹം
എന്നതൊന്ന് മനുഷ്യർക്കിടയിലില്ല.
കുടുംബം തൊട്ട് രാഷ്ട്രം വരെയുള്ള
സാമൂഹിക കൂട്ടായ്മകളെ
ഒരോരോ സ്വാർത്ഥ താൽപര്യങ്ങൾക്കായി
ദുർവിനിയോഗം ചെയ്യുന്ന
അവസ്ഥകൾ മാത്രമാണ്
നിലനിൽക്കുന്നത്.

Popular Posts