സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന ചിന്ത. ഖലീൽശംറാസ്

സോഷ്യൽ മീഡിയകളും
വാർത്താ മാധ്യമങ്ങളും
നിന്നിൽ സൃഷ്ടിക്കുന്ന
ചിന്തകളെ നിരീക്ഷിക്കുക.
ആ ചിന്തകൾ നിന്നിൽ
ഒരു പാട് ചീത്ത മാനസികാവസ്ഥകൾ
സൃഷ്ടിക്കാൻ കാരണമാവും.

Popular Posts