നിന്റെ ഇന്നലെകളുമായി ഒരു സംഭാഷണം.മൈ ഡയറി.ഖലീൽശംറാസ്

നിന്റെ ഇന്നലെകൾ
നിന്റെ ബാല്യവും കൗമാരവും
യൗവനവും ഒക്കെയായി
നിന്നിൽ തന്നെയുണ്ട്.
നിന്നിലെ പല ശീലങ്ങളുടേയും
ഉൽഭവം അവരുമായി
ഒരു ചെറിയ സംഭാഷണത്തിലേർപ്പെട്ടാൽ
കണ്ടെത്താൻ കഴിയും.
അതിലൂടെ തിരുത്താനും

Popular Posts