ജീവിതവിജയം. ഖലീൽശംറാസ്.മൈ ഡയറി

ജീവിത വിജയം കൈവരിച്ചവരെല്ലാം
നിത്യേന പ്രോൽസാഹനങ്ങൾ
ലഭിച്ചവരല്ലായിരുന്നു.
മറിച്ച്
തങ്ങൾ വിജയം കൈവരിച്ച
മേഖലകളിൽ പോലും
ഒരുപാട്
വിമർശനങ്ങൾക്കും
പരിഹാസ്യക്കൾക്കും
വിധേയരായവർ ആയിരുന്നു.
പക്ഷെ അതൊക്കെ
അവരുടെ
ജീവിതലക്ഷ്യങ്ങൾക്ക്
കൂടുതൽ കൂടുതൽ
ഊർജ്ജം
പകർന്നുകൊടുക്കുക മാത്രമായിരുന്നു.

Popular Posts