തർക്കങ്ങളും പൊരുത്തവും. ഖലീൽശംറാസ്

നിങ്ങൾക്കിടയിൽ
തർക്കങ്ങൾ ഇല്ലാതാക്കുക
അസാധ്യമാണ്.
പക്ഷെ അവയുടെ
അളവും എണ്ണവും
കുറക്കുന്നതിലും.
പൊരുത്തത്തിന്റെ
എണ്ണവും അളവും
കൂട്ടുന്നതിലുമാണ്
വിജയം.

Popular Posts