സ്വന്തം പേരില്ലാത്തവർ.മൈ ഡയറി. ഖലീൽശംറാസ്

പലർക്കും സ്വന്തമായി
ഒരു പേരില്ല.
മറിച്ച് മറ്റാരോടോ
ഉള്ള ഇഷ്ടങ്ങളും
അനിഷ്ടങ്ങളും
വാഴുന്ന
അവരുടെ  ചിന്തകൾ
മറ്റൊരു പേര് അവർക്കായി
ചാർത്തികൊടുത്തിരിക്കുകയാണ്.
അവരുടെ ഭക്തരായി
അത്തരം ആൾക്കാർ മാറിയിരിക്കുകയാണ്.
നിന്റെ ചിന്തകളിൽ
അത്തരത്തിലൊന്ന് നിലനിൽക്കുന്നുണ്ടോ?
ശ്രദ്ധിക്കുക,

Popular Posts