ആത്മബോധത്തിന്റെ പ്രതിരോധം. മൈ ഡയറി.ഖലീലശംറാസ്

പലപ്പോഴും മറ്റുള്ളവരിലെ
ചീത്ത വൈകാരികതകൾ
നിന്നിൽ ഒരു അണുബാധയായി
പകരാൻ സാധ്യതയുണ്ട്.
അതിനായി നിന്നിലെ
ആത്മബോധത്തിന്റെ
പ്രതിരോധത്തെ
ശക്തമായി
എപ്പോഴും നിലനിർത്തുക.

Popular Posts