നല്ല ഉദ്ദേശ്യം. മൈ ഡയറി.ഖലീൽശംറാസ്

നല്ലൊരു ഉദ്ദേശ്യം സൃഷ്ടിക്കുക.
നിന്റെ ചിന്തകളും
പ്രവർത്തികളും
അതിലേക്ക് കേന്ദ്രീകരിക്കുക.
അവിടെ നിന്റെ ജീവിതവിജയവും
സന്തോഷവും തെളിഞ്ഞു വരുന്നത് കാണാം.

Popular Posts