അയാൾ മരിച്ചു. കൂടെ.മൈ ഡയറി.ഖലീൽശംറാസ്

അയാൾ മരിച്ചു.
കൂടെ അയാളുടെ
പ്രപഞ്ചവും.
ഭൂമിയിലെ
സാഹചര്യങ്ങളും
പ്രിയപ്പെട്ടവരും ശത്രുക്കളും
മരിച്ചു.
കാരണം
അയാൾ
എല്ലാം കണ്ടതും
കേട്ടതും അനുഭവിച്ചതും
സ്വന്തം തലച്ചോറിലായിരുന്നു.
അയാൾ
ആശയവിനിമയം നടത്തിയതും
അവിടെയായിരുന്നു.
അയാളൊടൊപ്പം അതെല്ലാം മരിച്ചു.

Popular Posts