ചിന്തകളെ ചലിപ്പിക്കാനുള്ള കഴിവ്. ഖലീൽശംറാസ്.മൈ ഡയറി

ഓട്ടോമാറ്റിക്കായി നിന്നിലൂടെ
ചലിച്ചു കൊണ്ടിരിക്കുന്ന
ചിന്തകളെ
തികഞ്ഞ പദ്ധതികളിലൂടെ
വ്യക്തമായ വഴികളിലൂടെ
സഞ്ചരിപ്പിക്കുന്നതിലാണ്
നിന്റെ കഴിവ്.
അതിലാണ് ജീവിതവിജയവും.

Popular Posts